വൈക്കം: സെൻ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 1975 ബാച്ച് എസ് എസ് എൽസി വിദ്യാർഥികളുടെ സംഗമം 21ന്

വൈക്കം: സെൻ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 1975 ബാച്ച് എസ് എസ് എൽസി വിദ്യാർഥികളുടെ സംഗമം 21ന് നടക്കും. 21നുരാവിലെ 10നു നടക്കുന്ന സംഗമത്തിൽ
1975 ബാച്ചിലെ പത്താം ക്ലാസിലുണ്ടായിരുന്ന എല്ലാവരും പങ്കെടുക്കണമെന്ന് കൺവീനർ എ.എൻ. ജെമിനി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447560055,8590172036 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Advertisements

Hot Topics

Related Articles