കോട്ടയം: രാജ്യത്തെ പ്രതിഭാധനരായ സാങ്കേതിക വിദ്യാർത്ഥികൾ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന “സൃഷ്ടി” അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനത്തിൻറെ പതിനൊന്നാമത് എഡിഷൻ ഫെബ്രുവരി 24, 25 (തിങ്കൾ, ചൊവ്വ) തീയതികളിൽ ക്യാംപസിൽ അരങ്ങേറുന്നു. “Innovations for a Sustainable and Inclusive Future” എന്നതാണ് ഈ വർഷത്തെ പ്രദർശനവിഷയം.
Advertisements