പാലാ : വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം കൂടപ്പുലം ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കൂടപ്പുലം സ്വദേശി സിജിമോൻ എം. ആറിന് (46 ) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. മേരിഗിരി ഭാഗത്ത് വച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരി അശ്വതിക്ക് ( 33 ) പരുക്കേറ്റു. ഇന്ന് രാവിലെ 8.30 യോടെയാണ് അപകടം.
Advertisements