ലണ്ടനിൽ നിര്യാതനായ സംക്രാന്തി സ്വദേശിയുടെ സംസ്കാരം ഇന്ന്

സെപ്തംബർ: 25 ന് ലണ്ടനിൽ അന്തരിച്ച
കോട്ടയം സംക്രാന്തി
തേവർകാട്ടുശേരിയിൽ പരേതനായ സുകുമാരൻ്റെ മകൻ സതീഷ് സുകുമാരന്റെ (62)
സംസ്കാരം ഇന്ന് രാത്രി 7. 15 ന് ( ഇന്ത്യൻസമയം) ലണ്ടനിൽ.
ഭാര്യ ശ്യാമള
മക്കൾ: സുഷ്മിത്(ഉണ്ണി) തുഷാര

Advertisements

Hot Topics

Related Articles