കൊല്ലാട് പടിഞ്ഞാറേമഠത്തിൽ കമലമ്മ

കൊല്ലാട്: പടിഞ്ഞാറേമഠത്തിൽ കമലമ്മ (96) നിര്യാതയായി. ഭർത്താവ് : പരേതനായ പി.കെ രാഘവൻ. സംസ്കാരം ഇന്ന് ഏപ്രിൽ 19 വൈകുന്നേരം 4.30 ന് വീട്ടുവളപ്പിൽ.
മക്കൾ:
പരേതയായ രാധമ്മാൾ, ശ്യാമള, ബീനമ്മ, ഷൈലമ്മ, ഷാജി, സുധ, സുമോൾ, ജിജി.
മരുമക്കൾ:
പരേതനായ വിശ്വനാഥൻ (കുമരകം), വിശ്വംഭരൻ (മാവേലിക്കര), ശശിധരൻ(കൊല്ലാട്), പരേതനായ മോഹനൻ(പൂവന്തുരുത്ത്), മിനി(കുന്നമ്പള്ളി), മോഹനൻ (തലയോലപ്പറമ്പ്), മോഹനൻ (കാഞ്ഞിരപ്പള്ളി), പരേതനായ രാജു (മീനടം).

Hot Topics

Related Articles