കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 10 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരവടി, ഹരി കണ്ടമംഗലം, പുതിയേരി, പുഞ്ചിരിപ്പടി , കാക്കനാട് 100 എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറക്കവെട്ടി, ഓയിൽ മിൽ, ഫലാഹിയ ബൈപ്പാസ്, മൈത്രി നഗർ, സദനം-അക്ഷര നഗർ, ഉറവ കോളനി, ഉറവ കമ്പനി, പോളി പ്രിന്റ്, സീറ്റൺ, വിംകോ, ശ്രീ ശങ്കര, തിരുമല, പാറാട്ട് അമ്പലം, എൻ എസ് എസ് ഹോസ്റ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
Advertisements