കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ രണ്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ രണ്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും. 

Advertisements

പൂഞ്ഞാർ  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മരം മുറിക്കുന്നതിനായി ലൈൻ ഓഫ് ആക്കേണ്ടി വരുന്നതിനാൽ  രാവിലെ 9.00 മണി മുതൽ   വൈകിട്ട് 5.00 മണി വരെ ഈന്തുംപ്ലാവ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  പുതുക്കാട് 50, മാടപ്പള്ളി കാട്,  ഉസ്മാൻ കവല, വായനശാല, മാരുതി എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായും മുടങ്ങും. 

Hot Topics

Related Articles