49 രൂപയ്ക്ക് ഓണക്കോടിയെടുക്കാം..! അത്ഭുതങ്ങളുടെ കലവറ തുറന്ന് നാഗമ്പടത്ത് വസ്ത്ര മഹോത്സവം; ഓണം ആഘോഷമാക്കാൻ ഇനി നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിലേയ്ക്കു പോരാം

കോട്ടയം: 49 രൂപയ്ക്ക് ഓണക്കോടിയെടുക്കണോ..? അത്ഭുതങ്ങളുടെ കലവറ തുറന്നിരിക്കുകയാണ് നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിലെ വസ്ത്ര മഹോത്സവം. ഫാക്ടറികളിൽ നിന്നും നേരിട്ട് എടുത്ത തുണിത്തരങ്ങളാണ് വമ്പൻ വിലക്കുറവിൽ ഇവിടെ വിൽപ്പന നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വമ്പൻ ഓഫറുകളുമായി വസ്ത്ര മഹാത്ഭുതം തീർത്ത ശേഷമാണ് നിലവിൽ ഇവർ ഇപ്പോൾ കോട്ടയത്തും എത്തിച്ചേർന്നിരിക്കുന്നത്. നിലവിൽ കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. പ്രോഡക്ഷനിൽ കൂടുതലായി വരുന്ന വസ്ത്രങ്ങൾ ചെറിയ വിലകളിലാണ് വിറ്റഴിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ഈ വസ്ത്ര മഹാത്ഭുതം കോട്ടയത്ത് ഉണ്ടാകുക. 199 രൂപ മുതൽ ത്രീ ഫോൾഡ് കുടകളും, 19 രൂപ മുതൽ 99 രൂപ വരെ കാർപെറ്റുകളും മാറ്റുകളും, 399 രൂപ മുതൽ ബെഡുകളും , 199 രൂപ മുതൽ കോട്ടൺ ഷർട്ടുകളും ഈ മഹാത്ഭുത മേളയിൽ നിന്നും സ്വന്തമാക്കാം. 30 ദിവസം മാത്രമാണ് ഈ ഓഫറുകൾ കോട്ടയത്ത് ഉണ്ടാകുക. ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന മേള കോട്ടയത്ത് ഇതിനോടകം ചർച്ചയായി കഴിഞ്ഞു.

Advertisements

Hot Topics

Related Articles