പുത്തനങ്ങാടി കുന്നുംപുറത്ത് വെള്ളാക്കൽ വി എൻ രമേശൻ

പുത്തനങ്ങാടി: കുന്നുംപുറത്ത് വെള്ളാക്കൽ വി എൻ രമേശൻ(61) നിര്യാതനായി.
സംസ്കാരം നാളെ ജുലായ് ഒൻപത് ചൊവ്വാഴ്ച പകൽ രണ്ട് മണിക്ക് മുട്ടമ്പലം മുൻസിപ്പൽ ശ്മശാനത്തിൽ. മാതാവ് കുഞ്ഞമ്മ (വട്ടവേലിൽ, കളത്തിപ്പടി). ഭാര്യ ലത(വരകുകാലായിൽ, വാഴൂർ).
മക്കൾ നീതു ശ്രീലാൽ , നന്ദു രമേശ്. മരുമകൻ ശ്രീലാൽ (അമയന്നൂർ).

Advertisements

Hot Topics

Related Articles