കോട്ടയം : കോട്ടയം നഗരസഭയിലെ 18ാം വാർഡിലെ ഏറ്റവും മികച്ച ഹരിത സ്ഥാപനത്തിന് ഉള്ള അംഗീകാരം ഡിസ്ട്രിക്ട് ലീഗൽ സർവീസ്സ് അതോറിറ്റിയ്ക്ക്. ഡിസ്ട്രിക്ട് ലീഗൽ സർവീസ്സ് അതോറിറ്റിയ്ക്ക്. വേണ്ടി സെക്ഷൻ ഓഫീസർ (ഇൻ ചാർജ്) അരുൺ കൃഷ്ണ ആർ ബഹുമാനപ്പെട്ട കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
Advertisements