ആപ്പിളിന്റെ ബജറ്റ് ഐഫോൺ 16e ഓക്‌സിജനിൽ വില്പ്പന ആരംഭിച്ചു, ആകർഷകമായ ലോഞ്ചിങ് ഓഫറുകൾ!

ഐഫോൺ ആരാധകർ കാത്തിരുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോൺ ഐഫോൺ 16e ഫെബ്രുവരി 28ന് ഓക്‌സിജനിൽ വിൽപന ആരംഭിച്ചു. അത്യാകർഷകമായ ഫീച്ചേഴ്‌സ് ഉൾപ്പെടുന്ന ഐഫോൺ 16e പർച്ചേസ് ചെയ്യുന്നവർക്ക് മികച്ച ഓഫറുകളാണ് ഓക്‌സിജനിൽ ഒരുക്കിയിരിക്കുന്നത്. ആദ്യ 100 മണിക്കൂറിനുള്ളിൽ ഐഫോൺ 16e പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് നേടാം 8990 രൂപ വിലമതിക്കുന്ന Wireless Belkin Powerbank തികച്ചും സൗജന്യമായി ഓക്‌സിജൻ നൽകുന്നുണ്ട്.

Advertisements

4000 രൂപ വരെ ക്യാഷ്ബാക്കോട് കൂടി ഐഫോൺ 16e ഓക്‌സിജനിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. കൂടാതെ സീറോ ഡൗൺപേയ്മെന്റ് ഓപ്ഷനും ഒരുക്കിയിട്ടുണ്ട്. മാസതവണ വെറും 2853 രൂപയിൽ തുടങ്ങുന്ന EMI സ്‌കീമും, പഴയ ഐഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ 29000 രൂപ വരെ അഡീഷണൽ ഡിസ്‌കൗണ്ട് നൽകുന്ന സ്‌പെഷ്യൽ ഓഫറുകളും ഐഫോൺ 16e പർച്ചെയ്‌സ് ചെയ്യുമ്പോൾ ഓക്‌സിജനിലൂടെ ലഭിക്കുന്നതാണ്. ഏറ്റവും വിലക്കുറവിൽ ആപ്പിളിന്റെ ഇന്റലിജൻസ് കസ്റ്റമേഴ്‌സിന് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കിയതാണ് ഐഫോൺ 16e. മറ്റു മോഡലുകളെ അപേക്ഷിച്ച് മികച്ച ബാറ്ററി പെർഫോമൻസാണ് ഐഫോൺ 16e യെ വേറിട്ടതാക്കുന്നത്. 26 മണിക്കൂർ വരെ ബാറ്ററി ലൈഫാണ് ഈ ഫോൺ നൽകുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ A18 ചിപ് സെറ്റ്, ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ, 48 എംപി 2 ഇൻ 1 ക്യാമറ സിസ്റ്റം തുടങ്ങി ഒട്ടനവധി സവിശേഷതകളും ഈ ഫോണിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9020 100 100

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.