കോട്ടയം മൂലവട്ടത്ത് നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി

കോട്ടയം: കോട്ടയം മൂലവട്ടത്ത് നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി.
മൂലവട്ടം ദിവാൻ കവല പൂവക്കുളം വീട്ടിൽ ബോസിനെ (38) യാണ് കാണാതായത്. കോട്ടയം നാഗമ്പടത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. നാഗമ്പടത്ത് പെട്രോളിങ് നടത്തിയ പൊലീസ് സംഘമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

Advertisements

Hot Topics

Related Articles