കോട്ടയം പബ്ളിക്ക് ലൈബ്രറിയിൽ ഷാജി വേങ്കടത്ത് അനുസ്മരണം നടത്തി

കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറിയായിരുന്ന ഷാജി വേങ്കടത്ത് അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

Advertisements

കോട്ടയം : കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറിയായിരുന്ന ഷാജി
വേങ്കടത്തിന്റെ നിര്യാണത്തിൽ പബ്ലിക് ലൈബ്രറിയിൽ ചേർന്ന യോഗം
അനുശോചിച്ചു. അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡ‌ന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ , മുൻ എം.പി തോമസ് ചാഴികാടൻ, കെ.എ റോയ്
പോൾ, പബ്ലിക് ലൈബ്രറി എക്സിക്യുട്ടീവ് ഡയറക്ടർ കെ.സി വിജയകുമാർ, ലൈബ്രറി
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.വി.ബി ബിനു , ലതികാ സുഭാഷ്,
കുട്ടികളുടെ ലൈബ്രറി എക്സിക്യുട്ടീവ് ഡയറക്ടർ വി.ജയകുമാർ,
ഡോ.പുന്നൻകുര്യൻ വേങ്കടത്ത്, കുര്യൻ കെ തോമസ് , ജോഷി കുര്യൻ എന്നിവർ
പ്രസംഗിച്ചു.

Hot Topics

Related Articles