കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 12 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 12 ശനിയാഴ്ച വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സ്റ്റെയിൻസ് ,ചൂരക്കുളങ്ങര ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ ഇഞ്ചോലിക്കാവ് , ക്രഷർ, സബ്സ്റ്റേഷൻ റോഡ്, ഗ്യാസ് ഗോഡൗൺ എന്നീ ഭാഗങ്ങളിൽ 7 മുതൽ 6 വരെയും തലപ്പലം, തലപ്പലം സ്കൂൾ, ഓലായം എന്നീ ഭാഗങ്ങളിൽ 9 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും.

Advertisements

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് പരിധിയിൽ വരുന്ന .കാർമൽ മഠം, മുട്ടത്തുപടി, പുതുച്ചിറ, പുതുച്ചിറ പി എച്ച് സി, സങ്കേതം, എന്നീ ട്രാൻസ്ഫർമറുകളിൽ രാവിലെ 9 മുതൽ 5 30 വരെ വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കറ്റുവെട്ടി, മുതിരമല, പുതിയാപറമ്പ്, വട്ടപ്പാറ , ചേല കൊമ്പ്, നീലംമ്പാറ, ഉണ്ണി പടി എന്നി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഇളങ്കാവ്, അമ്പലക്കോടി, കോയിപ്പുറം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാക്കിൽ നമ്പർ 1 ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കലോടിപ്പടി, കൊച്ചുമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കട്ടക്കയം റോഡ്, ടി ബി റോഡ്, പ്രൈവറ്റ് ബസ്റ്റ്ൻഡ്, സ്റ്റേഡിയം ,ചെത്തിമറ്റം, മൂന്നാനി, കവീക്കുന്ന്, ചീരാംകുഴി ,കൊച്ചി ടപ്പാടി, ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ സെക്ഷൻ്റെ പരിധിയിൽ മറ്റകാട് അരയത്തിനാൽ കോളനി ഭാഗത്ത് 8 മണി മുതൽ 4മണി വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, പട്ടത്തിമുക്ക്, ഹൗസിങ്ങ് ബോർഡ് , ഉദയഗിരി, ഉദയഗിരി, സുരേഷ് നേഴ്‌സിങ് ഹോം, ടൗൺ ഗേറ്റ് ,മുനിസിപ്പാലിറ്റി, പെരുന്ന ഈസ്റ്റ്, മലേക്കുന്ന് തിരുമല എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സ്റ്റെയിൻസ് ,ചൂരക്കുളങ്ങര ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles