ഓക്സിജനിൽ സാംസങ്ങ് ഗാലക്സി എസ് 25 സീരിസിന്റെ ആദ്യ സെയിൽ പ്രശസ്ത സിനിമാ താരം മമിതാ ബൈജുവിന് നൽകി ഓക്സിജൻ സിഇഒ ശ്രീ ഷിജോ കെ തോമസ് നിർവഹിക്കുന്നു. വൈസ് പ്രസിഡന്റ് പ്രവീൺ പ്രകാശ്, മാർക്കറ്റിങ് ഹെഡ് അമൽ ദേവ്, മാർക്കറ്റിങ് ടീം അംഗങ്ങളായ ബെസ്റ്റിൻ ജേക്കബ്, അമൽ ടോം എന്നിവർ സമീപം.
Advertisements