പൊൻകുന്നം: തൃശ്ശൂർ മാളയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് ചാലക്കുടി പുഴയിൽ ബോട്ട് മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിച്ച പൊൻകുന്നം ചെന്നാക്കുന്ന് മുത്തുവേലിൽ(നൂറോലിൽ) അനന്തു ബിജു(26) ആണ് മരിച്ചത്. ബിജു പീതാംബരന്റെയും എം.കെ.ലിജയുടെയും മകനാണ്. അനന്തു ബെംഗളൂരുവിൽ ഒരു കമ്പനിയിൽ ജോലിയിലായിരുന്നു. സഹോദരി: ആതിര ബിജു.
Advertisements