കോട്ടയം : ഏറ്റുമാനൂർ പാറോലിക്കലിൽ ട്രെയിൻ തട്ടി മൂന്നു സ്ത്രീകൾ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞില്ല. ഇന്ന് രാവിലെയാണ് മൂന്നു സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറ്റുമാനൂർ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പുറത്തു വരുന്നതേയുള്ളൂ.
Advertisements