കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 10 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. മീനടം സെക്ഷൻ പരിധിയിൽ വരുന്ന മാത്തൂർ പടി ട്രാൻസ്ഫോർമറിൽ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിലെ സന്തോഷ് ക്ലബ്, കുഴിമറ്റം, മൂഴിപ്പാറ, കുഴിമറ്റം പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ വൈദ്യതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വളയംക്കുഴി , പൊട്ടശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇല്ലിമറ്റം കല്ലേപ്പുറം ഏഴാം മൈൽ എസ്എൻഡിപി മറ്റം നെടുങ്കുഴി ആർ ടി ഐ താന്നിമറ്റം കുറിച്ചിമല പിടിഎം എട്ടാം മൈൽ അസാപ്പ് ഐ ഐ ഐ എം സി, കുന്നേൽ വളവ് അയിരുമല മാക്കൽപടി പറുതലമറ്റം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ തലപ്പലം, തലപ്പലം സ്കൂൾ, ഓലായം എന്നീ സ്ഥലങ്ങളിൽ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിfൽ വരുന്ന മന്നം ഭാഗം വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി മന്നം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അടിവാരം, വരമ്പനാട്, 4 സെൻ്റ് മെട്രോവുഡ് ഫാക്ടറി ഭാഗത്ത് വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പൂമറ്റം,ചൂരകുറ്റി,റബ്ബർ ബോർഡ്,കേന്ദ്രിയ വിദ്യാലയ,കൈതമറ്റം സെമിനാരി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂത്തേടം, കണിപറമ്പ്,ചാത്തൻപാറ,കൂവപൊയ്ക, മൂങ്ങാക്കുഴി, പുലിക്കുന്ന്, ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വട്ടവേലി , വെട്ടിക്കൽ, മധുരം ചേരിക്കടവ്, ഞാറയ്ക്കൽ , പൊൻ പള്ളി, ക്രിസ്റ്റീൻ, പി.ബി. ടവർ ട്രാൻസ്ഫോമറുകളിൽ രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം സെക്ഷന്റെ കീഴിൽ വരുന്ന മണൽ, ആലുംമൂട്, വടക്കേടം, തുരുത്തിപ്പള്ളി, പട്യാലി മറ്റം, പടിഞ്ഞാറേപ്പാലം, നെല്ലിക്കുന്ന്, ടോംസ് കോളേജ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഐരാറ്റുപാറ ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈരയിൽകടവ്, എ.വി.ജി, എംഡി സ്കൂൾ, ഇ.എസ്.ഐ, ബാലരമ, കൊപ്രത്തമ്പലം, പോലീസ് ക്വാർട്ടേഴ്‌സ്, ലോഗോസ്, നാഗമ്പടം, റെയിൽവേ, ശാസ്ത്രി റോഡ്,കളക്ടറേറ്റ് ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ശാസ്തവട്ടം, ഹിദായത്ത്, കളരിക്കൽ ടവർ, സാഫാ ബൈപ്പാസ്
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.