പാലാ : കെഎസ് ആർടിസി – സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ യാത്രക്കാരി അങ്കമാലി സ്വദേശിനി ദിവ്യ.ജി.നായരെ ( 43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചാവറ സ്കൂൾ ജംക്ഷൻ ഭാഗത്ത് വച്ച് 2.45 ഓടെയായിരുന്നു അപകടം.
Advertisements