വാഗമണ്ണിൽ കാറും പിക്കപ്പും കുട്ടിയിടിച്ചു : നാല് പേർക്ക് പരിക്ക്

പാലാ : വാഗമൺ ഒന്നാം മൈലിൽ പിക് അപ്പും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ചവിട്ടുവരി സ്വദേശികളായ ശോഭന (60) , ആദിത്യ (5) ധ്യാൻ കൃഷ്ണൻ (5) ഹരികൃഷ്ണൻ (34) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഉച്ച് യ്ക്കായിരുന്നു അപകടം.

Advertisements

Hot Topics

Related Articles