ത്രിദിന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക് ഷോപ്പ്

കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്) ത്രിദിന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. കീഡ് കളമശ്ശേരി കാമ്പസില്‍ മേയ് 29 മുതല്‍ 31 വരെയാണ് പരിശീലനം. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, കണ്ടന്റ് മേക്കിങ്, ഇ-മെയില്‍ മാര്‍ക്കറ്റിംഗ്, ഓട്ടോമേഷന്‍, പെയിഡ് മാര്‍ക്കറ്റിംഗ്, ടെക് ഇന്റഗ്രേഷന്‍, നിര്‍മിത ബുദ്ധി തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും പങ്കെടുക്കാം. www.kied.info എന്ന വെബ്‌സൈറ്റ് വഴി മേയ് 26 ന് മുന്‍പ് അപേക്ഷിക്കണം. വിശദവിവരത്തിന്് 0484 2532890/ 2550322/ 9188922785.

Advertisements

Hot Topics

Related Articles