കോട്ടയം ചൂണ്ടച്ചേരിയിൽ ബൈക്ക് മറിഞ്ഞ് യുവാവിന് പരുക്കേറ്റു

പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുറവിലങ്ങാട് സ്വദേശി റിൻസിനെ ( 24)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ചൂണ്ടച്ചേരി ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles