കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ കടയ്ക്ക് തീപിടിച്ചു. ബസ് സ്റ്റാൻഡിനു മുന്നിലെ സ്വകാര്യ കടയ്ക്കാണ് തീ പിടിച്ചത്. അടച്ചിട്ടിരുന്ന കടയ്ക്കുള്ളിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം അഗ്നി രക്ഷാ സേനയും പോലീസിനെയും അറിയിച്ചു. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Advertisements