കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ; ദേശീയ പതാക ഉയത്തി

കോട്ടയം : ഭാരതത്തിന്റെ 78 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ ദേശീയ പതാക ഉയർത്തി. ആശുപത്രി അങ്കണത്തിൽ രാവിലെ 8. 45 നു റ്റെറ്റ്. മേജർ ജനറൽ ജേക്കബ് തരകൻ ചാക്കോ പതാക ഉയർത്തി. ഹോസ്പിറ്റൽ സി ഇ ഒ ക്യാപ്റ്റൻ. അജിത നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. വൈശാഖ്, ഡോ. ഹനീഫ്, എന്നിവർ ആശംസ അറിയിച്ചു. ഹോസ്പിറ്റലിലെ മറ്റു ഡോക്ടർസ്, സ്റ്റാഫ്സ് ചടങ്ങിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles