കോട്ടയം: മാർജിൻ മണി ലോൺ,കെ.എസ്.ഇ.ബി കുടിശികയിനത്തിൽ 4,12,300 രൂപയും പലിശയും അനുബന്ധ ചെലവുകളും ഈടാക്കാനായി കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം വില്ലേജിൽ ബ്ലോക്ക് 51 ൽ റീസർവേ നം. 225/1 ൽ പെട്ട 885.95 ആർ വസ്തുവിൽ ഉൾപ്പെട്ടുവരുന്ന 08.00 ആർ വസ്തുവും അതിലെ ചമയങ്ങളും ഫെബ്രുവരി 23 ന് രാവിലെ 11 മണിക്ക് എലിക്കുളം വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി തഹസീൽദാർ അറിയിച്ചു.
Advertisements