എൽ.ബി.എസ്. കമ്പ്യൂട്ടർ കോഴ്‌സ്

കോട്ടയം: പാമ്പാടി എൽ.ബി.എസ്. ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ആറു മാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെടുന്നവർക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2505900, 9895041706.

Hot Topics

Related Articles