വാഗമൺ: അച്ചായൻസ് ഗോൾഡ് 29 ആമത് ഷോറൂം അമ്മ പ്രസിഡന്റും സിനിമാ താരവുമായി നടി ശ്വേത മേനോനും അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്തു. അച്ചായൻഡ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത പത്ത് ഭാഗ്യശാലികൾക്ക് നറക്കെടുപ്പിലൂടെ ക്യാഷ് പ്രൈസ് സമ്മാനമായി നൽകി. പ്രശസ്തകലാകാരൻ വിഷ്ണുവിന്റെ നേതൃത്വത്തിൽ ഫ്യൂഷൻ ചെണ്ടയും അരങ്ങിലെത്തി.
Advertisements