ചാന്നാനിക്കാട് സ്വദേശിയെ കാണാനില്ലന്ന് പരാതി

കോട്ടയം : ചാന്നാനിക്കാട് സ്വദേശിയെ കാണാനില്ലന്ന് പരാതി. ചാന്നാനിക്കാട് തരകൻ വീട്ടിൽ റോയി ചാക്കോയെയാണ് ഇന്ന് ഫെബ്രുവരി അഞ്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ കാണ്മാനില്ലന്ന് പരാതി ലഭിച്ചത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ, 7025700322, 9446130752,
8547431244 എന്നീ നമ്പറുകളിലോ, ചിങ്ങവനം പൊലീസ് സ്റ്റേഷനിലോ അറിയിക്കുവാൻ താത്പര്യപ്പെടുന്നു.

Advertisements

Hot Topics

Related Articles