പാത്താമുട്ടം: പാമ്പൂരംപാറ കുന്നിൽ വീടിനു മുകളിലേക്ക് തേക്കുമരം ഒടിഞ്ഞുവീണ് നാശനഷ്ടം ഉണ്ടായി.
കരിമ്പനക്കൽ എബ്രഹാമിന്റെ വീടിന് മുകളിലേക്കാണ് ഇന്നലെ വൈകുന്നേരം ഉണ്ടായ കാറ്റിൽ മരം ഒടിഞ്ഞുവീണത്. വീടിൻെറ ഷീറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ തകർന്ന നിലയിലാണ്. രോഗശയ്യയിലായ ഗൃഹനാഥൻ വീടിൻെറ ഉള്ളിൽ കഴിയുകയായിരുന്നു.
Advertisements