കുമരകം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
പഹൽഗാമിൽ മത തീവ്രവാദികളുടെ വെടിയേറ്റ് കൊല ചെയ്യപ്പെട്ട നിരപരാധികളായ വിനോദസഞ്ചാരത്തിനെത്തിയ 29 മനുഷ്യ ജീവനുകൾക്ക്
ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടും
രാജ്യത്ത് മതവിദ്വേഷം വളർത്തി ജനങ്ങളെ തമ്മിൽ തല്ലിച്ച് കലാപം വിതച്ച് അതിൽ നിന്നു രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ഗൂഡശക്തികൾക്കെതിരെമാനവികതയുടെ 29 ദീപം മാർച്ച് 25 വെള്ളി 6 pm ന് കുമരകം ചന്തക്കവലയിൽ തെളിക്കുന്നു. ഏവരെയും ദീപം തെളിക്കൽ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി പരിഷത്ത് യൂണിറ്റ് സെക്രട്ടറി പി.റ്റി അനീഷും
യൂണിറ്റ് പ്രസിഡൻ്റും കെ.കെ.സുനിൽകുമാറും അഭ്യർത്ഥിച്ചു.
Advertisements