കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആളെ കാണാനില്ലെന്ന് പരാതി. കൊല്ലം പോരുവഴി ഇടയ്ക്കാട് മനോജ് ഭവനിൽ മുരളീധരനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഫോൺ : 8921424497, 6282206687.
Advertisements