തലയോലപ്പറമ്പ്: പുരയിട ത്തിലെ കൃഷിപ്പണിക്കിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. മിഠായിക്കുന്നം വൈപ്പേൽ അസീസാ(70) ണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. ബന്ധുക്കൾ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം നാളെ മെയ് 20 ചൊവ്വാഴ്ച രാത്രി 10ന് മിഠായിക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: നെസീമ. മക്കൾ: സഹദ് (അയർലെൻ്റ്), ഫബീന. മരുമക്കൾ: അബീർ,അൻസിൽ.
Advertisements