വൈക്കം : സീനിയർ
ചേമ്പർ വൈക്കം ലീ ജിയന്റെ നേതൃത്വ ത്തിൽ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ സെമിനാർ വാട്ടർ അതോറിറ്റി മുൻ ചീഫ് എഞ്ചിനീയർ രാജേന്ദ്രപ്രസാദ് ഉൽഘാടനം ചെയ്തു.സീനിയർ ചേമ്പർ പ്രസിഡന്റ് എസ് ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കെ പി. വേണുഗോപാൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു സെക്രട്ടറി സിദ്ധാർഥൻ ബഹുലയൻരാമൻ, രാജൻ- പൊതി, നാരായണൻ നായർ,ജോർജ്, വിശ്വമ്ഭരൻ,അഡ്വ എം പി. മുരളീധരൻ, അമ്പുജാക്ഷൻ,ഗോപകുമാർ, ശിവപ്രസാദ്,ജയദേവൻ,വിനീഷ് മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements