കുറുപ്പന്തറയിൽ കാർ ഇടിച്ച് കാൽ നടയാത്രക്കാരന് പരിക്ക്

പാലാ : കാർ തട്ടി പരുക്കേറ്റ വഴിയാത്രക്കാരൻ മാൻവെട്ടം സ്വദേശി രാജേന്ദ്രനെ ( 69) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ കുറുപ്പുന്തറ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles