കോട്ടയം നഗരസഭ 51ആം വാർഡ് കരിയംപാടം ടൂറിസ്റ്റ് വില്ലേജ് ഉദ്ഘാടനം ഏപ്രിൽ 12 ന്

കോട്ടയം : കോട്ടയം നഗരസഭ 51ആം വാർഡ് കരിയംപാടം ടൂറിസ്റ്റ് വില്ലേജ് ഉദ്ഘാടനം ഏപ്രിൽ 12 ന് നടക്കും. മന്ത്രി വി എൻ വാസവൻ വില്ലേജ് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ , ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ് , മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ നദി പുനർ സംയോജിത പദ്ധതി കോ ഓർഡിനേറ്റർ അഡ്വ. കെ . അനിൽകുമാർ , നഗരസഭ അംഗം എം. ടി മോഹനൻ എന്നിവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles