കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി അഞ്ച് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി അഞ്ച് ബുധനാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗോവിന്ദപുരം, കുമ്മണ്ണൂർ എൻ എസ് എസ് , കറുത്തേടം, പ്രാർത്ഥന ഭവൻ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, വെട്ടൂർ കവല, പെരുമ്പടപ്പ്, കണിയാംകുളം, എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9. 00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതിമുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കവീക്കുന്ന്, കവീക്കുന്ന് പോസ്റ്റ്‌ ഓഫീസ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന വലിയമറ്റം കവല,നടുക്കുടി, പൂവ ത്തുoമ്മൂട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട്, മുക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം സെക്ഷന്റെ പരാധിയിൽ വരുന്ന അമ്മൻകരി, ചേലയ്ക്കാപ്പള്ളി, മന്ദിരം, കാട്ടുന്തറ, മേലേക്കര, നാൽപതിൽ,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവില ഒൻപതു മണി മുതൽ വൈകിട്ട് 5.30 വരെ. വൈദ്യുതി മുടങ്ങും. പള്ളം സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളം മിനി, കല്ലൂപ്പറമ്പ്, പുത്തെൻ ചന്ത എന്നീ സ്ഥലങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ പയ്യപ്പാടി ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈരയിൽ കടവ്, മനോരമ ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,ചെറുകരക്കുന്നു, കൊച്ചേരി എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകുന്നേരം 5.30 മണി വരെയും .ബാലികഭവൻ,കുന്നക്കാട്എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദുതി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുംപുഴ, മുണ്ടുവേലിപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ 8.00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles