കോട്ടയം: കേരള പത്രപ്രവര്‍ത്തക യൂണിയന് കോട്ടയം ജില്ലാ ഘടകത്തിൻ്റെയും കോട്ടയം പ്രസ് ക്ലബിൻ്റെയും പ്രസിഡൻ്റായി അനീഷ് കുര്യനും ( മലയാള മനോരമ) സെക്രട്ടറിയായി ജോബിൻ സെബാസ്റ്റ്യനും(ദീപിക) തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍- ട്രഷറര്‍: സരിത കൃഷ്ണൻ (ജനയുഗം) വൈസ് പ്രസിഡൻ്റുമാർ : മനോജ് പി നായർ(മംഗളം), രശ്മി രഘുനാഥ് (മാതൃഭൂമി), ജോയിൻ്റ് സെക്രട്ടറിമാർ: ജോസി ബാബു (മീഡിയാ വൺ), ഷീബ ഷൺമുഖൻ (മാധ്യമം), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: സ്വപ്ന പി ജി (മംഗളം), അനിൽ ആലുവ (എസിവി ന്യൂസ്), ബെന്നി ചിറയിൽ (ദീപിക ) , റോഷൻ ഭാനു ( ദേശാഭിമാനി ), നിയാസ് മുസ്തഫ ( കേരള കൗമുദി), സി മുരളി ( കേരള കൗമുദി), ബാലചന്ദ്രൻ ചീറോത്ത് ( ജന്മഭൂമി). ജിതിൻ ബാബു ( ദേശാഭിമാനി ). പൂവൻതുരുത്ത് (ദീപിക) വരണാധികാരിയും എസ് നാരായണൻ (എസിവി ന്യൂസ് ) ഉപ വരണാധികാരിയുമായിരുന്നു.