വൈദ്യുതി പോസ്റ്റിൽ നിന്നും വീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു : മരിച്ചത് നീണ്ടൂർ സ്വദേശി 

ഏറ്റുമാനൂർ: അതിരമ്പുഴ കെ.എസ്.ഇ.ബി ‘(ഇലക്ട്രിക് സിറ്റി വർക്കർ) നീണ്ടൂർ അമ്പാട്ട് ജയദേവൻ ഇ.ആർ (47) ജോലിക്കിടെ വൈദ്യുതി പോസ്റ്റിൻ്റെ മുകളിൽ നിന്നും വീണു മരിച്ചു. അതിരമ്പുഴ ഐക്കര കുന്ന് പാറോലിക്കൽ ഭാഗത്ത്‌ കണ്ടില്ല എന്ന പരാതിയെ തുടർന്നു പോസ്റ്റിൽ കയറി പണിയുന്നതിനിടെ യാണ് താഴെ വീണത് ഗുരുതരമായി പരിക്കേറ്റയാളെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും മരിച്ചു’ .ഭാര്യ :ബിന്ദു പിറവം സ്വദേശി

Advertisements

Hot Topics

Related Articles