കോട്ടയം വേളൂരിൽ മരം വെട്ടുന്നതിനിടയിൽ വീണ് ഗുരുതര പരിക്കേറ്റ തൊഴിലാളി മരിച്ചു; മരിച്ചത് മാണിക്കുന്നം സ്വദേശി

വേളൂർ: കോട്ടയം വേളൂരിൽ മരം വെട്ടുന്നതിനിടയിൽ വീണ് ഗുരുതര പരിക്കേറ്റ തൊഴിലാളി മരിച്ചു. മാണിക്കുന്നം കുന്നയ്ക്ക മറ്റം പ്രേം നവാസ്(സാബു 59) ആണ് മരിച്ചത് കഴിഞ്ഞദിവസം കിളിരൂർ ഭാഗത്ത് മരം വെട്ടുന്നതിനിടയിൽ മരം ഒടിഞ്ഞുവീണ തൊഴിലാളി ആണ് മരിച്ചത്ഭാര്യ മുട്ടം മഠത്തിൽകളം ലത
മക്കൾ അനന്ദു, ആര്യ മരുമകൾ ആതിര തിരുവാർപ്പ്.

Advertisements

Hot Topics

Related Articles