സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ് : ഇന്ന് കുറഞ്ഞത് 40 രൂപ

കോട്ടയം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ കുറവ്. ഇന്ന് 40 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ് കോട്ടയം
ഗ്രാമിന് – 5745
പവൻ – 45960

Advertisements

Hot Topics

Related Articles