പാലാ : പുഞ്ഞാറിൽ കാൽ നടയാത്രക്കാരിയ്ക്ക് കാറിടിച്ച് പരിക്ക്. പള്ളിയിലേക്ക് നടന്നു പോകുന്ന വഴിയാണ് കാർ ഇടിച്ചു ഇവർക്ക് പരിക്കേറ്റത്. പരുക്കേറ്റ പൂഞ്ഞാർ സ്വദേശിനി പെണ്ണമ്മ മാത്യുവിനെ (79) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെ പൂഞ്ഞാർ ഭാഗത്തായിരുന്നു അപകടം.
Advertisements