കോട്ടയം : തുടർച്ചയായി കുതിച്ച് കയറിയിരുന്ന സ്വർണ വില കിതച്ച് വീണു. തുടർച്ചയായ ദിവസങ്ങളിൽ കൂടിയിരുന്ന വില ഇന്ന് കുറഞ്ഞു. സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് ഇന്ന് കുറഞ്ഞത് 100 രൂപയാണ്. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
സ്വർണ വില അറിയാം
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 5785
പവൻ – 46280
Advertisements