കോട്ടയം സിംഹാസന പള്ളിയിലെ വികാരി ആയിരുന്ന  എബ്രാഹം ജോൺ കൊറെപ്പിസ്കോപ്പാ അച്ചൻ നിര്യാതനായി

കോട്ടയം : സിംഹാസന പള്ളിയിലെ വികാരി ആയിരുന്ന  എബ്രാഹം ജോൺ കൊറെപ്പിസ്കോപ്പാ അച്ചൻ നിര്യാതനായി. 

Advertisements

നാളെ മാർച്ച് 24 വെള്ളിയാഴ്ച വൈകിട്ട് ആറിന് അച്ചന്റെ ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും ശവസംസ്ക്കാര ശുശ്രൂഷ മാർച്ച് 25  ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് 2 ന് കോട്ടയം സിംഹാസന പള്ളിയിൽ നടക്കും. 

Hot Topics

Related Articles