പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി : കാണാതായത് ജർമ്മൻ പഠിക്കാനെത്തിയ വിദ്യാർത്ഥികളെ

പാലാ : കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി. ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ 2 വിദ്യാര്‍ത്ഥികളെ കാണാതായതായി. കുളിക്കാനായി എത്തിയ നാലംഗ സംഘത്തിലെ 2 പേരെയാണ് കാണാതായത്. ഒരാള്‍ നീന്തി രക്ഷപെട്ടു. ഒരാള്‍ ഇറങ്ങിയിരുന്നില്ല. ഭരണങ്ങാനത്ത് ജർമൻ ഭാഷ പഠിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്.

Advertisements

Hot Topics

Related Articles