അതിരമ്പുഴ വടക്കേടം (മാനാട്ട്) മേരി ജോർജ്

അതിരമ്പുഴ : വടക്കേടം (മാനാട്ട്) മേരി ജോർജ് (87 ) നിര്യാതയായി.
ഭർത്താവ് – പരേതനായ വടക്കേടം (മാനാട്ട്) വി.എം ജോർജ്
മൃതദേഹം വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരികയും സംസ്കാരം ഫെബ്രുവരി 13 തിങ്കളാഴ്ച തിങ്കളാഴ്ച 10 30 മണിക്ക് വീട്ടിൽ ആരംഭിച്ച് അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ. മക്കൾ ജിജി (കാരിത്താസ് ഹോസ്പിറ്റൽ ) , ജാൻസി , മോൻസി, ജോസമ്മ (അബുദാബി) മരുമക്കൾ മേരി (കോതനല്ലൂർ ) സണ്ണി ( ഉപ്പുതറ ) റെജി ( ഗാന്ധിനഗർ) ബെന്നി (അബുദാബി).

Hot Topics

Related Articles