ഇനി ആശങ്ക വേണ്ട ! തൈറോയ്ഡ് സർജറി ക്യാമ്പ് കോട്ടയം കിംസ് ഹെൽത്തിൽ ജൂൺ ആറ് മുതൽ 20 വരെ : 0481 2941000 , 9072726190

കോട്ടയം: ഇനി ആശങ്ക വേണ്ട ! തൈറോയ്ഡ് സർജറി ക്യാമ്പ് കോട്ടയം കിംസ് ഹെൽത്തിൽ ജൂൺ ആറ് മുതൽ 20 വരെ നടക്കും. സൗജന്യ രജിസ്ട്രേഷൻ , സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ , ലാബ് റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം ഇളവ് എന്നിവ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. ഫോൺ : 0481 2941000, 9072726190

Advertisements

Hot Topics

Related Articles