കോട്ടയം : കുമാരനല്ലൂരിൽ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ യുവതി ട്രെയിൻ തട്ടി മരിച്ചു. പാലാ സ്വദേശിനിയാണ് ട്രെയിൻ തട്ടി മരിച്ചത്. ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അപകടം എന്ന് സംശയിക്കുന്നു. അമ്മയുടെ കൺമുന്നിലാണ് അപകടം. അമ്മയോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക്.
Advertisements