പാമ്പാടി ആർ ഐ ടിയിൽ നിന്നും വിദ്യാർത്ഥിയെ കാണാനില്ലന്ന് പരാതി

പാമ്പാടി : പാമ്പാടി ആർ ഐ ടിയിൽ നിന്നും വിദ്യാർത്ഥിയെ കാണാനില്ലന്ന് പരാതി. പാമ്പാടി ആർ ഐ ടി വിദ്യാർത്ഥിയായ അനന്തു. ജെ (20) യെയാണ് കാണാതായത്. കണ്ട് കിട്ടുന്നവർ പാമ്പാടി പൊലീസ് സ്റ്റേഷനിലോ ബന്ധുക്കളെയോ വിവരം അറിയിക്കുക. ഫോൺ : 9539186064, 9496209783, 9496707074.

Advertisements

Hot Topics

Related Articles