മൂലവട്ടം തുരുത്തുമ്മേൽ ടികെ രതീഷ്

മൂലവട്ടം തുരുത്തുമ്മേൽ ടി.കെ രതീഷ് ( 40) നിര്യാതനായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 20 ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. പിതാവ് : ടി.കെ കുഞ്ഞ് കുഞ്ഞ്. മാതാവ്: രാജമ്മ, ഇട്ടമ്പറമ്പിൽ കുടുംബാംഗം, അയർക്കുന്നം സഹോദരൻ: ടി.കെ രാജേഷ് (ഹെഡ് ലോഡ് സി ഐ ടി യു യൂണിറ്റ് മണിപ്പുഴ)

Advertisements

Hot Topics

Related Articles