മുക്കാലി സ്വദേശി മംഗലാപുരത്തു ഹൃദയഘാതം മൂലം മരണപെട്ടു

മുക്കാലി :
കുമാരമംഗലത്‌ വീട്ടിൽ ബാലൻ്റെ മകൻ അജയകുമാർ 45വയസ് (അനി ) മംഗലാപുരത്തു ഹൃദയഘാതം മൂലം നിര്യാതനായി. സംസ്കാരം പിന്നീട്

Hot Topics

Related Articles